
. ഈ മൂന്നു വിഭാഗത്തിൽ ആണ് ചെറുകിട ജോലികൾ കൂടുതലും വരുന്നത്.
നമ്മൾ നാട്ടിൽ ഏതു കാരണം കൊണ്ടാണോ ജോലി ചെയ്യാൻ മടിക്കുന്നത് ആ പ്രശ്നത്തെ മറികടന്നു ആ mind set മാറ്റാനുള്ള കുറെ advanced features ഈ മൂന്നു വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് മാത്രം ആയി ഒരുക്കിയിട്ടുണ്ട്.
ഒരിക്കൽ ഇതിലെ രീതികൾ മനസ്സിലാക്കി ഉപയോഗിച്ച് തുടങ്ങുമ്പോൾ നിങ്ങൾക്കു സധൈര്യം ആയി ജോലിക്കിറങ്ങാൻ സാധിക്കും.
ഇവിടെ നിങ്ങൾ ആണ് ബോസ്.
ആരും നിങ്ങളെ ചോദ്യം ചെയ്യാനില്ല.
ജോലിക്ക് താമസിച്ചു ഇറങ്ങിയാൽ ആരും ചോദിക്കില്ല.
നേരത്തെ നിർത്തി പോയാൽ no problem.
ഇനി ഒന്നോ രണ്ടോ ദിവസം ജോലിക്ക് ഇറങ്ങിയില്ലേലും ആരും ചോദിക്കില്ല.
നിങ്ങൾ ജോലിക്കിറങ്ങിയാൽ കൂടുതൽ work ചെയ്താൽ അതിന്റെ ഗുണം നിങ്ങൾക്കു.
ഞങ്ങൾ നിങ്ങൾക്കു ജോലി കണ്ടു പിടിക്കാനും അതൊക്കെ manage ചെയ്യാനും ആയി ഒരു mobile app platform ഉണ്ടാക്കി നിങ്ങൾക്കു use ചെയ്യാൻ തരുന്നു. അത്രമാത്രം.
അതിനുള്ള usage fee ആയിട്ട് company ഫീസ് ഇടാക്കും.






